Parappur FC football trials in Kerala


 Parappur FC football trials in Kannur, Kerala

Parappur FC football trials for U13 and U15 team in Thrissur, Kerala

Join us for the ultimate football journey! 

പറപ്പൂർ എഫ്.സി സെലെക്ഷൻ ട്രയൽസ് കണ്ണൂർ ജില്ലയിൽ 🌀


എ.ഐ.എഫ്.എഫ് എലൈറ്റ് 3 സ്റ്റാർ ഫുട്ബോൾ അക്കാദമിയായ പറപ്പൂർ എഫ്.സിയുടെ റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയിലേക്കുള്ള സെലെക്ഷൻ ട്രയൽസ് 224/5/2024 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ കണ്ണൂർ പോലീസ് ടർഫ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു, 2004 നും 2013 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം 🌟



Gender:

Male


Age Group:

U13,

U15,

U17,

U19,

U21


Date: 

24 May 2024


Time: 

7:00 AM


Venue: 

Police Turf Ground,

Kannur,

Kerala,

India


Only for players in Kannur.

For more information Contact +91 9447597654, 9447697654