Sports Academy Kodinhi football camp in Kerala


Sports Academy Kodinhi football camp in Malapparum, Kerala

സാക്ക് സമ്മർ ഫുട്ബാൾ കോച്ചിംങ്ങ്


Gender:

Male


Age:

year 10 to 18


Registration closing date 15 Arp 2024


മലപ്പുറം ജില്ലയിലെ അറിയപെടുന്ന ഫുട്ബാൾ അക്കാഡമിയായ സ്പോർട്സ് അക്കാഡമി കൊടിഞ്ഞി(സാക്ക് ) ന് കീഴിൽ ഈ വേനലവധിക്ക് 10 വയസ് മുതൽ 18 വയസ് വരെയുള്ള ആൺകുട്ടികൾക്കായി ശാസ്ത്രീയ ഫുട്ബാൾ കോച്ചിംങ്ങ് സംഘടിപ്പിക്കുന്നു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ്റെ അംഗീകൃത ലൈസൻസ് ലഭിച്ച പരിശീലകരുടെ മേൽ നോട്ടത്തിൽ നടക്കുന്ന SUMMER FOOTBALL COACHING CAMP 2024 - ൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടാവുന്നതാണ്


Call 6282 049 228

Whatspp 9746 535 171