Hidayat Sports Academy Grassroot Football Festival in Kerala registration open


Hidayat Sports Academy Grassroot Football Festival in Kerala registration open.

ഗ്രാസ് റൂട്ട് ഫുട്ബോൾ എല്ലകുട്ടിക്കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ മഞ്ചേരിയിൽ ഹിദായത്ത് സ്പോർട്സ് അക്കാദമിയുടെ കീഴിൽ ഡിസംബർ 23 മുതൽ *Grassroot Football Festival* ആരംഭിക്കുന്നു.

*6വയസ് മുതൽ 18വയസ്* വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക.


Gender:

Male


Age:

Year 6 to 18


Date:

23 Dec to 02 Jan 2024


Venue:

HSA Manjeri,

Malappuram,

Keralat,

India


For registration contact

+91 94472 69890

+91 89431 92940

+91 95675 29846