Wayanad United FC football trials in Kalpetta

 


Wayanad United FC football trials in Kalpetta

വയനാട് ജില്ലയിലെ ഫുട്ബോൾ താരങ്ങൾക്കായുള്ള ട്രയൽസ് 2023 ഏപ്രിൽ 16, 17, 18 തീയതികളിൽ 3 pm ന് കൽപ്പറ്റ എം കെ ജിനചന്ദ്രൻ ജില്ല സ്റ്റേഡിയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താരങ്ങൾ താഴെ തന്നിരിക്കുന്ന തിയതികളിൽ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്.


Gender:

Male


Age Group:

Under 23 ( 2001 - 2002 )

Under 21 ( 2003 - 2005 )

Under 18 ( 2006 - 2007 )


Date:

👉Under 23  April 16 - 3pm

👉Under 21  April 17 - 3pm

👉Under 18  April 18 - 3pm


Venue:

MK Jinachandran Memmorial District Stadium,

Kalpetta,

Wayanad,

Kerala


*ട്രയൽസിന് വരുന്ന താരങ്ങൾ വയസ്സ് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതാണ്.