Moulana FC Sports hostel football selection trials in Malappuram

 


Moulana FC Sports hostel football selection trials in Malappuram.

കൂട്ടായി മൗലാനാ മുഹമ്മദ് കുട്ടി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന മൗലാനാ റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയുടെ 2023 -24 അധ്യയന വർഷത്തേക്കുള്ള സെലക്ഷൻ ട്രയൽസ്‌ മെയ് 1,2 തിയ്യതികളിൽ (തിങ്കൾ, ചൊവ്വ) രാവിലെ 7 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതായിരിക്കും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ക്ര്യത്യസമയത്ത് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും(ആധാർ, ജനന സർട്ടിഫിക്കറ്റ്) ഫുട്ബോൾ കിറ്റുമായി കൂട്ടായി MMMHS സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരുക.

Scholarship for selected players.


Gender:

male


Age Group:

Year 2007 to 2013


Date:

01 May 2023 7am 2010, 2011, 2012

02 May 2023 7am 2007, 2008, 2009


Venue: 

M M M Higher Secondary School, 

Kuttayi, 

Tirur, 

Malappuram, 

Kerala,

India


The Selected Children Will Get Free Training, Hostel, Accommodation And Food Along With School Admission

For More Information contact: +91 9995330769, 9846551969


Jeppiaar Institute Of Technology Sports Quota Trials