Parappur FC football academy trials in Malappuram
Parappur FC football academy trials in Malappuram
2003, 2004, 2005, 2006, 2007, 2008, 2009, 2010, 2011, 2012 ജനിച്ച കുട്ടികൾ
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പറപ്പൂർ ഫുട്ബോൾ ക്ലബ്ബുമായി ചേർന്ന് നടക്കുന്ന റെസിഡെൻഷ്വൽ ഫുട്ബോൾ അക്കാദമിയിലേക്ക് 2023 - 2024 ബാച്ചിലേക്കുള്ള ഫുട്ബോൾ പ്രതിഭകളെ തിരഞ്ഞെടുക്കുന്നു
അണ്ടർ 13,15,17,19 6 21 ബാച്ചിലേക്കുളള അവസരം.
സ്കോളർഷിപ്പിന്റെ ഭാഗമായി താമസം, ഭക്ഷണം, ഫുട്ബോൾ പരിശീലനം അന്താരാഷ്ട്ര നിലവാരമുള്ള കൃത്രിമ ടർഫ് മൈതാനം, ജിം, സ്വിമ്മിംഗ് പൂൾ പ്രമുഖ കോളേജുകളിൽ ബിരുദം വരെയുള്ള വിദ്യാഭ്യാസം ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2 സ്റ്റാർ എക്രെഡിറ്റേഷൻ അക്കാദമി തിരഞ്ഞെടുക്കുന്നവരെ താഴെ കാണുന്ന ടൂർണമെന്റിൽ പങ്കെടുപ്പിക്കുന്നതാണ്.
National I League,
Kerala Premier League,
Reliance Development League,
Kfa League,
Dfa League,
All India & All Kerala Invitation Tournaments,
Subroto Cup
Gender:
Boys
Age:
2003, 2004, 2005, 2006, 2007, 2008, 2009, 2010, 2011, 2012
Date:
30-04-2023
Venue:
Seethi Haji Stadium,
Edavanna,
Malappuram
Kerala,
India
Time:
7 Am
Reg Fee
100/-
For More Details Contact +91 9447597654, 9447697654