Kasco Football Academy Kavanoor free football training camp


Kasco Football Academy is located in Kavanoor, Malappuram.


Gender:

Male


Age Group:

Year 2009 to 2015


To register WhatsApp +91 9544101989

കാസ്കോ ഫുട്ബോൾ അക്കാദമി കാവനൂർ 8 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് *സൗജന്യ സമ്മർ ഫുട്ബോൾ പരിശീലന ക്യാമ്പ്* സംഘടിപ്പിക്കുന്നു.


ഏപ്രിൽ അവസാനവാരം മുതൽ *കാവനൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ* ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.


⚽ ക്യാമ്പിൽ പങ്കെടുക്കാൻ നിർബന്ധമായും റെജിസ്റ്റർ ചെയ്യുക


⚽ പരിചയസമ്പന്നരായ AIFF സർട്ടിഫൈഡ് കോച്ചുമാർക്ക് കീഴിൽ പരിശീലനം.


⚽ സമ്മർ ക്യാമ്പിന് ശേഷം മികച്ച കളിക്കാർക്ക് അക്കാദമിയിൽ തുടരുവാൻ അവസരം.


റെജിസ്റ്റർ ചെയ്യാൻ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുക: +91 9544101989


Dream Football Academy trials in Malappuram