Elegance United Football Academy summer camp in Malappuram



Elegance United Football Academy summer camp in Malappuram


Gender:

Male/Female


Age Group:

Year 5 to 18


Date:

Starting from 29 Arp 2023


For more infomation contact Whatsapp+91 9747696910

ആനന്ദകരമാക്കൂ ഈ അവധികാലം എലഗൻസിന്റെ സമ്മർ ഫുട്ബോൾ ക്യാമ്പിലൂടെ.*

പ്രിയ രക്ഷിതാക്കളെ കുട്ടികളെ..

ഈ അവധിക്കാലത് നമ്മുടെ കുട്ടികളുടെ കായിക അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എലഗൻസ് ഫുട്ബോൾ അക്കാഡമി സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ ക്യാമ്പ് ഏപ്രിൽ ഇരുപത്തി ഒൻപതിന് ടൊറന്റോ ഫുട്ബോൾ ടർഫിൽ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കട്ടെ. 

സമ്മർ ക്യാമ്പിന്റെ പ്രതേകതകൾ.

👉ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെയും ക്വാളിഫിക്കേഷനുള്ള കോച്ചുമാരുടെ കീഴിൽ പരിശീലനം.

👉വയസിനനുസരിച്ചു പ്രതേകം ബാച്ചുകളാക്കിയുള്ള പരിശീലനം.

👉പെൺകുട്ടികൾക്കു പ്രതേകം  ബാച്ചുകൾ.

👉ആഴ്ച്ചയിൽ നാലുപരിശീലന സെഷനുകൾ.

പങ്കെടുക്കാൻ താല്പര്യമുള്ളവർ 9747696910 എന്ന നമ്പറിലേക്കു നിങ്ങളുടെ പേര്, സ്ഥലം , വയസ്‌ എന്നിവ വാട്സ്ആപ്പ് ചെയ്യുക.കൂടുതൽ അറിയാൻ വിളിക്കുക 9846666440, 80864 46291, 9946371596.

Kerala United Football School Summer camp in Malappuram