Kovalam FC Kerala Premier League football trials


Kovalam Football Club, representing Kovalam in the Kerala Premier League.

കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന Kovalam FC യുടെ സീനിയർ ടീം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി Goal keeper - 1 , Left Back - 2 , Centre Back 1 പൊസിഷനിൽ കളിക്കാർക്കായി September 24 ന് സെലക്ഷൻ ട്രയൽ നടത്തുന്നു . താല്പര്യം ഉള്ള കളിക്കാർ 500 രൂപ  രജിസ്ട്രേഷൻ ഫീസും കിറ്റുമായി രാവിലെ 8 am മുൻപായി റിപ്പോർട്ട് ചെയ്യണം. തെരഞ്ഞെടുക്കുന്ന കളിക്കാർക്ക് ഒരു വർഷത്തെ സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം ആണ് മറ്റ് അലവൻസുകൾ നൽകുക.


Kovalam FC is holding football trials for Kerala Premier League in the following positions.

Goal keeper - 1 , 

Left Back - 2 , 

Centre Back 1


Gender:

Male


Age Group:

Open


Date:

24 Sep 2022


Time:

8am


Trials Fee:

500Rs


Venue:

Kovalam FC Ground,

Arumanoor,

Thiruvanathapuram,

Kerala,

India

Google Map link


Selected players will get 1 year food and accommodation. Based on the performmace will get stipend.

For more details please contact +91 8921976663 and 8089165178


Football academy trials in Malappuram