Kasco football academy trials in Malappuram


Kasco football academy trials in Malappuram


Gender:

Boys


Age Category: 

U-13 (2010, 2011)

U-15 (2008, 2009)

U-18 (2005, 2006, 2007)


Date:

21-08-2022


Time:

08.00 AM


Venue:

Kavanoor Mini Stadium(Kavanoor Panchayath Ground)

Kavanoor, 

Malappuram,

Kerala,

India


മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം.

ഞായറാഴ്ച (21.08.2022) രാവിലെ 08: 30ന് കാവനൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് കാസ്കോ കാവനൂർ സംഘടിപ്പിക്കുന്ന ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഫുട്ബോൾ കിറ്റുമായി കൃത്യസമയത്ത് ഗ്രൗണ്ടിൽ എത്തിച്ചേരുക.

മുൻകൂട്ടി റെജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല